ഗാന്ധിഫെസ്റ്റ്; ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങിഒക്ടോബർ മൂന്ന്, നാല്, അഞ്ച് തിയ്യതികളിൽ വടകര ടൗൺഹാളിൽ നടക്കുന്ന ഗാന്ധി ഫെസ്റ്റിൽ പ്രതിനിധികളാകുന്നതിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു....
Month: September 2025
മേഘാലയിലെ ഷിംലോങ്ങില് വെച്ച് നടന്ന അഖിലേന്ത്യാ പോസ്റ്റൽ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ റണ്ണറപ്പായ കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞ അക്ഷയ് സാദാനന്ദന് വടകര റെയിൽവേ സ്റ്റേഷനിൽ ആവേശംജ്ജ്വലമായ...
വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവൃത്തി 29 മുതൽ ആരംഭിക്കുംടെൻഡർ നടപടികൾ പൂർത്തിയാക്കി, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി കരാർ...
മണിമല നാളികേര പാർക്കിൽ ഈ വർഷം വ്യവസായങ്ങളെ ക്ഷണിക്കുംമണിമല നാളികേര പാർക്ക് സ്ഥലം സന്ദർശിച്ചു. കുറ്റ്യാടി പഞ്ചായത്തിൽ വച്ച് നടന്ന അവലോകന യോഗത്തിന്...
കണ്ണൂര്‍: കണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയിൽ നിന്ന് ജീവനക്കാരി ഏഴരക്കോടി തട്ടിയ കേസിൽ അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ജ്വല്ലറിയിലെ ചീഫ് അക്കൗണ്ടന്റായിരുന്ന...
സ്വഛ് താഹി സേവ: അജൈവ മാലിന്യങ്ങളിൽ നിന്ന് കരകൗശല ഉത്പന്ന നിർമ്മാണവുമായി മൊകേരി ഗവ. കോളേജ് വിദ്യാർത്ഥികൾ. വടകര റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച്...
കോൺഗ്രസ്സ് നേതാവ് മണിയൂർ കുറുന്തോ ടി യിലെ എം.സി നാരായണൻ (79) നിര്യാതനായി. സേവദൾ കേരള സംസ്ഥാന മുൻ ചീഫ് ഓർഗ്ഗനൈസർ,മുൻ മണിയൂർ...
ജലജീവൻ പദ്ധതിക്ക് വേണ്ടി ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ വെട്ടി പൊളിച്ച റോഡുകൾ ഉടൻ പൂർവ്വ സ്ഥിതിയിലാക്കുക വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയറെ പഞ്ചായത്ത്...
ശ്രീ പൊന്മേരി ശിവക്ഷേത്രം നവരാത്രി ആഘോഷം സെപ്തംബർ 30 ഒക്ടോബർ 1, 2 തീയ്യതികളിലായി വിവിധ പരിപാടികളോടെ നടക്കുംനവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക്...
വില്യാപ്പള്ളിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവേചനം കാണിക്കുന്നു എന്ന ആരോപണവുമായി.യു.ഡി.എഫ് അംഗങ്ങൾ ,ഭരണസമിതിയിൽ നിന്നും ഇറങ്ങിപോയി. തൊഴിലുറപ്പ് റോഡിൽ വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ...
