
ശ്രീ പൊന്മേരി ശിവക്ഷേത്രം നവരാത്രി ആഘോഷം സെപ്തംബർ 30 ഒക്ടോബർ 1, 2 തീയ്യതികളിലായി വിവിധ പരിപാടികളോടെ നടക്കുംനവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് മന്ത്രജപത്തോട് കൂടിയുള്ള ഔഷധസേവ നടത്തപ്പെടുന്നുണ്ട്, നാല് വയസ്സു മുതൽ പ്രായമുള്ള കുട്ടികൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ് 29ന് ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ഗ്രന്ഥം വെപ്പ് ഒക്ടോബർ ഒന്നിന് വൈകിട്ട് 7മണി മുതൽ ഒക്ടോബർ രണ്ടിന് ആറുമണിമുതലും വാഹനപൂജ,ഒക്ടോബർ രണ്ടിന് രാവിലെ 8 മണി മുതൽ എഴുത്തുന്നിരുത്തലും നടക്കും.
