
307 കുപ്പി മാഹി മദ്യവുമായികരുനാഗപ്പള്ളി സ്വദേശികളായ മൂന്നു പേരെ വടകര എക്സൈസ് സംഘം പിടികൂടിഇന്നോവ കാറിൽ മദ്യം കടത്തുകയായിരുന്ന ഇവരെ ഇന്ന് അതിരാവിലെ അഞ്ചുമണിയോടു കൂടിയാണ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കുലിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്255 ലിറ്റർ മദ്യമാണ് ഇവരിൽ നിന്നും പിടികൂടിയത്കരുനാഗപള്ളി സ്വദേശികളായ ബിജോയ് വിപിൻ ബാബു റോബിൻ ആർ, എന്നിവരെപിടികൂടിയത്മദ്യം കടത്തുന്നതിന് ഗൂഢാലോചന നടത്തിയമാഹി സ്വദേശിയായജോൺസനെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കുൽ പ്രിവൻ്റി ഓഫീസർമാരായ സുരേഷ് കുമാർ, ഷിരാജ് കെ ,സായി ദാസ് കെ പി, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്ബിൻ ഇ എം , ശ്യാംരാജ് എ , ഡ്രൈവർ പ്രജീഷ് എന്നിവരും പങ്കെടുത്തു
