September 9, 2026

Uncategorized

പ്രൊഫഷണൽ കോളെജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധികോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും മഴ തുടരുന്നതിനാലും, ജില്ലയിൽ നാളെ...
ഷൊർണൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനാണ് സാങ്കേതിക തകരാറിനെ തുടർന്ന് വടകരയിൽ ഒരു മണിക്കൂറോളം നിർത്തിയിട്ടത്. ട്രെയിനിന്റെ ബ്രേക്ക് സിസ്റ്റത്തിനുണ്ടായ തകരാറാണ്...
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ രംഗത്ത് എത്തിയവരെയും സഹായിച്ചവരെയും ആണ് ബിജെപി പുറത്താക്കിയിരിക്കുന്നത് വടകര നാദാപുരം മണ്ഡലങ്ങളിലെ...
വില്യാപ്പള്ളി യുപി സ്കൂളിന് സമീപം ചെമ്മരട്ട ജാനു അമ്മ(97) നിര്യാതയായി. പരേതനായ കണ്ടിയിൽ കുഞ്ഞപ്പ നമ്പ്യാരുടെ ഭാര്യ യാണ്.രാമകൃഷ്ണൻ(ബാബുറാം ട്രേഡേഴ്സ് വടകര), വത്സല(മേപ്പയിൽ),...
വെള്ളികുളങ്ങരയിൽ ഇന്നലെ അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് ശാസ്ത്രി ബാലന്റെ ശവസംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ നടത്തി. ജീവിതത്തിന്റെ വിവിധ തുറകളിൽ...
Social media & sharing icons powered by UltimatelySocial
YouTube
WhatsApp