
വെള്ളികുളങ്ങരയിൽ ഇന്നലെ അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് ശാസ്ത്രി ബാലന്റെ ശവസംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ നടത്തി.
ജീവിതത്തിന്റെ വിവിധ തുറകളിൽ ഉള്ള പ്രമുഖ നേതാക്കന്മാർ അന്തിമോപചാരം അർപ്പിക്കുന്നതിന് വേണ്ടി ഇന്നലെയും ഇന്നുമായി വീട്ടിൽ എത്തിച്ചേർന്നുമുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ,കെ.കെ. രമ എംഎൽഎ, കേരള ബാങ്ക് പ്രസിഡന്റ് പി മോഹനൻ മാസ്റ്റർ, ഐ മൂസ. സുനിൽ മടപ്പള്ളി,എൻ വേണു, അഗസ്റ്റി,ബാബു ഒഞ്ചിയം, ആർ ഷെഹിൻ, ടി പി ബിനീഷ്,ഞാറ്റോത്ത് ബാലകൃഷ്ണൻ, ചന്ദ്രൻ കുളങ്ങരത്ത്, ടി. കെ. സി ബി, പ്രഭാകരൻ പറമ്പത്ത്,, കോട്ടയിൽ രാധാകൃഷ്ണൻ, പ്രദീപ്കുമാർ പുത്തലത്ത്, പി പി രാജൻ രാജൻ,സി, കുമാരൻ,മഹിന, പി ശ്രീജിത്ത്,വി വി മുഹമ്മദ്, റഹീസ നൗഷാദ്,ജൗഹർ വെള്ളി കുളങ്ങര,ഷജിന കൊടക്കാട്ട്,ചന്ദ്രി ഒടമ്പംകുനിയിൽ, ശശികല ദിനേശൻ, സി കെ വിശ്വനാഥൻ,നജീഷ് കുമാർ വി.കെ, കയ്യാല വിജയൻ, കിഴക്കയിൽ ഗോപാലൻ,കയ്യാല ദാമോദരൻ, കെ കെ കുമാരൻ,ഷംഷീർ വെല്ലുവിളങ്ങര,കയ്യാല ഗംഗദരൻ തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ വീട്ടിലെത്തി.
അഡ്വക്കേറ്റ്,ഐ.മൂസ മൃതദേഹത്തിൽ കോൺഗ്രസ് പതാക പുതപ്പിച്ചു. അനുശോചനയോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട്.പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.ഐ മൂസ കെ അശോകൻ,പി പി രാജു, ബാബു ഒഞ്ചിയം, പി പി രാജൻ, മജീദ് ഹാജി,പറമ്പത്ത് പ്രഭാകരൻ വി വി മുഹമ്മദ്, കെ ജയപ്രകാശ്.ബാബു പറമ്പത്ത്.ജൗഹർ വെള്ളികുളങ്ങര, സുരേന്ദ്രൻ വി പി, വി പി മഹറൂഫ്,എം കെ നാരായണൻ, എന്നിവർ പ്രസംഗിച്ചു.
