തലശ്ശേരി :സിവിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി – പോലീസ് കൺട്രോൾ റൂമിലെ സി.പി.ഒ.എരഞ്ഞോളി, പെരുന്താറ്റിലെ പഴയ വില്ലേജ് ഓഫീസിന്...
AB News Online
ബാർജ് മോഷണം: ഒരാൾ അറസ്റ്റിൽ വടകര: വടകര- മാഹി കനാലിൻ്റെ പ്രവൃത്തിക്കായി കല്ലേരിയിലെ വർക്ക് സൈറ്റിൽ സൂക്ഷിച്ച ബാർജ് മോഷ്ടിച്ച് വില്പന നടത്തിയെന്ന...
അക്ലോത് നട കീത്താടി കനാൽ റോഡിനു സമീപം ബിജു ഈരായിന്റവിട (50) അന്തരിച്ചു. വടകരയിലെ വിവിധ സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ ആയിരുന്നു.അച്ഛൻ പരേതനായ...
ജപ്പാനിൽ ട്രെയിൻ തട്ടി മരണപ്പെട്ട കണ്ണൂർ ഇരിക്കൂർ പടിയൂർ സ്വദേശിനി ദേവികയുടെ സംസ്കാരം ജപ്പാനിൽ തന്നെ നടത്തും.മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ്...
മാഹി :മികച്ച അധ്യാപികക്കുള്ള പുതുച്ചേരി സർക്കാരിൻ്റെ റീജ്യണൽ അവാർഡ് ചെമ്പ്ര ഗവ.എൽ.പി. സ്കൂൾ പ്രഥമാധ്യാപിക എ.വി.സിന്ധുവിന് ലഭിച്ചു. സ്വച്ഛതയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന...
മണിയൂർ : പാലയാട് തുരുത്തിമ്മൽ മൂസ ഹാജി (98) അന്തരിച്ചു. വടകരയിലെ പ്രമുഖ കൊപ്ര വ്യാപാരിയായിരുന്ന അദ്ദേഹം പാലയാട് മഹല്ല് പ്രസിഡണ്ട്, പതിയാരക്കര...
കണ്ണൂര്‍ തില്ലങ്കേരിയിലെ വീടിന്റെ അടുക്കളയില്‍ മൂര്‍ഖന്‍ പാമ്പ്. പൂച്ചയുടെ ബഹളം കേട്ട് നോക്കിയപ്പോൾകഞ്ഞിക്കലത്തിൽമൂര്‍ഖന്‍ പാമ്പ്.വനം വകുപ്പ് താല്‍ക്കാലിക വാച്ചര്‍ ഫൈസല്‍ വിളക്കോട് എത്തി...
കണ്ണൂർ പയ്യാവൂരിൽ 60 വയസ്സുകാരിക്ക് നേരെ പീഡനശ്രമം. പ്രതി പോലീസ് പിടിയിൽചെമ്പേരി, പൂപ്പറമ്പ് സ്വദേശി എബിൻ എബ്രഹാമിനെ പോലീസ് അറസ്റ്റ് ചെയ്തുസ്ത്രീയുടെ ഭർത്താവിൻ്റെ...
വടകര കീർത്തി ടാക്കീസിന് പിറകുവശം അഭിലാഷ് നിവാസിൽ കോമത്ത് ഗോപിനാരായണക്കുറുപ്പ് (90) നിര്യാതനായി. ഭാര്യ പ്രഭ ( ചെറുവണ്ണൂർ) മക്കൾ അരുൺ (ASSAM),...
8-ാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു. പയ്യോളി പുളിമുക്ക് ഗ്രൗണ്ടിൽ വച്ച് വടംവലി മത്സരം...
