
കണ്ണൂർ പയ്യാവൂരിൽ 60 വയസ്സുകാരിക്ക് നേരെ പീഡനശ്രമം.
പ്രതി പോലീസ് പിടിയിൽചെമ്പേരി, പൂപ്പറമ്പ് സ്വദേശി എബിൻ എബ്രഹാമിനെ പോലീസ് അറസ്റ്റ് ചെയ്തുസ്ത്രീയുടെ ഭർത്താവിൻ്റെ സുഹൃത്താണ് എബിൻ എബ്രഹാംസ്ത്രീ മാനസിക പരിമിതിയുള്ള ആളുകൂടിയാണ്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിന് ശ്രമിച്ചത്പ്രതിയെ പയ്യാവൂർ എസ് ഐ സതീശൻ, ASI അജിത, SSCPO നൗഷാദ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
