
വടകര കീർത്തി ടാക്കീസിന് പിറകുവശം അഭിലാഷ് നിവാസിൽ കോമത്ത് ഗോപിനാരായണക്കുറുപ്പ് (90) നിര്യാതനായി. ഭാര്യ പ്രഭ ( ചെറുവണ്ണൂർ) മക്കൾ അരുൺ (ASSAM), അജിത്ത് (USA) അനൂപ് ( ബിസിനസ് ) മരുമക്കൾ ആത്രൈയ് , ബിന്ദു. സംസ്കാരം 31-08-2026 ഉച്ചയ്ക്ക് 12 മണിക്ക് മരുതോങ്കര ശ്രീവിലാസ് എസ്റ്റേറ്റിൽ.
