January 15, 2026

Uncategorized

“ചൊവ്വാഴ്ച ചന്ത”കാലഹരണപ്പെട്ട ആശയം.വ്യാപാര മേഖലയെ തകർക്കും വടകര മർച്ചൻ്റ് അസോസിയേഷൻ …’അര നൂറ്റാണ്ട് മുമ്പ് വടകര ദേശക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ രീതിയിലുള്ള വ്യാപാര സ്ഥാപനങ്ങൾ ഇല്ലാത്ത കാലഘട്ടത്തിൽ വീടുകളിൽ നിന്നും ഗ്രാമ ദേശത്തുള്ള കൂട്ടായ്മകളിൽ നിന്നും ഉൽപ്പാദിപ്പിച്ചെടുക്കുന്ന വസ്തുക്കൾ വിൽക്കുവാൻ ഒരിടം എന്ന നിലക്ക് ഉരുതിരിഞ്ഞു വന്ന ഒരാശയമായിരുന്നു ചൊവ്വാഴ്ച ചന്ത. ആ കാലഘട്ടങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ചട്ടിയും കലവും വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, പായ,മുറം, പുട്ട്കുറ്റി, തുടങ്ങിയ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല. വീട്ടിലെ വിവാഹ ആവശ്യങ്ങൾക്ക് വേണ്ട കോഴിമുട്ടയും കോഴിയും വരെ ഈ ചന്തയിലാണ് ലഭിച്ചിരുന്നത്. വിവാഹ ആഘോഷച്ചടങ്ങിന് വേണ്ട എല്ലാ ഉൽപ്പന്നങ്ങളും ചടങ്ങിന് മുമ്പേയുള്ള ചൊവ്വാഴ്ച ചന്തയിൽ നിന്നാണ് വടകരക്കാരും തൊട്ടടുത്ത ദേശക്കാരും വാങ്ങിക്കൂട്ടിയിരുന്നത്. പെയിന്റ് പീടിക എന്നൊരു ആശയം വരെ ഇല്ലാത്ത  കാലഘട്ടത്തിൽ വീടുകളിൽ’ വെള്ള വലിക്കുക’ എന്നൊരു സമ്പ്രദായം നിലവിൽ ഉണ്ടായിരുന്നു. അതിന് ആവശ്യമായ ഉൽപ്പന്നങ്ങൾ വരെ ചന്തയിൽ മാത്രമേ ലഭിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ചൊവ്വാഴ്ച വടകര വ്യാപാര സമൂഹത്തിന്റെ ആഴ്ചയിലെ വ്യാപാര ദിനം കൂടിയായിരുന്നു.കാലങ്ങൾ കടന്നുപോയി ഇന്ന്എല്ലാ ഉൽപ്പന്നങ്ങൾക്കും ഓരോതരം ഷോപ്പുകൾ നിലനിൽക്കുന്നു. മേൽപ്പറഞ്ഞ ആവശ്യങ്ങൾക്ക് വേണ്ട കാലാനുസൃത  മാറ്റങ്ങൾ ഉൾക്കൊണ്ട് എല്ലാവിധ ഉൽപ്പന്നങ്ങളും എല്ലാ ദിവസവും വടകരയിലെ വ്യാപാര മേഖലയിൽ ലഭ്യമാണ്. അത്തരം ഒരു കാലഘട്ടത്തിലൂടെ ഈ മേഖല കടന്നുപോകുമ്പോൾ ചൊവ്വാഴ്ച ചന്തയെ തിരിച്ചുകൊണ്ടുവരിക എന്ന് പറയുന്നത് നിലവിലെ വ്യാപാര സമൂഹത്തെ തകർക്കുന്നതിന് തുല്യമാണ്. ജി എസ് ടി യും അനുബന്ധ നികുതികളും കൊടുത്ത് വ്യാപാരം ചെയ്യുന്ന കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഇത് താങ്ങുവാൻ സാധിക്കില്ല. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഗണ്യമായ നികുതിനഷ്ടവും ഉണ്ടാകും, കൂടാതെ വഴിവാണിഭ പ്രോത്സാഹനമായി ഈ പ്രക്രിയ മാറ്റപ്പെടുകയും ചെയ്യും,. അതുപോലെതന്നെ സൺഡേ മാർക്കറ്റ് എന്ന ആശയം വടകരയിലെ പാരമ്പര്യ കച്ചവടക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഉണ്ടാക്കി രൂപപ്പെടുത്തിയില്ലെങ്കിൽ നടപ്പിലാക്കിയ പട്ടണങ്ങളിൽ സംഭവിച്ചതുപോലെ വഴിവാണിഭ വ്യാപാരം വടകരയിൽ വർദ്ധിക്കാൻ നിമിത്തമാകും എന്നും,ആയതിനാൽ തന്നെ ഇത്തരം വിഷയങ്ങൾ നിലവിലെ വ്യാപാര മേഖലയെ തകർക്കുവാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയുക. വിഷയത്തിൽ വ്യാപാരികൾ ജാഗ്രത പുലർത്തണമെന്നും ഇത്തരം നടപടിയെ അപലപിച്ചുകൊണ്ട് വ്യാപാരത്തെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി കൈകോർക്കണം എന്നും വടകര മർച്ചന്റ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. IMG-20251016-WA0663(1)

“ചൊവ്വാഴ്ച ചന്ത”കാലഹരണപ്പെട്ട ആശയം.വ്യാപാര മേഖലയെ തകർക്കും വടകര മർച്ചൻ്റ് അസോസിയേഷൻ …’അര നൂറ്റാണ്ട് മുമ്പ് വടകര ദേശക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ രീതിയിലുള്ള വ്യാപാര സ്ഥാപനങ്ങൾ ഇല്ലാത്ത കാലഘട്ടത്തിൽ വീടുകളിൽ നിന്നും ഗ്രാമ ദേശത്തുള്ള കൂട്ടായ്മകളിൽ നിന്നും ഉൽപ്പാദിപ്പിച്ചെടുക്കുന്ന വസ്തുക്കൾ വിൽക്കുവാൻ ഒരിടം എന്ന നിലക്ക് ഉരുതിരിഞ്ഞു വന്ന ഒരാശയമായിരുന്നു ചൊവ്വാഴ്ച ചന്ത. ആ കാലഘട്ടങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ചട്ടിയും കലവും വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, പായ,മുറം, പുട്ട്കുറ്റി, തുടങ്ങിയ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല. വീട്ടിലെ വിവാഹ ആവശ്യങ്ങൾക്ക് വേണ്ട കോഴിമുട്ടയും കോഴിയും വരെ ഈ ചന്തയിലാണ് ലഭിച്ചിരുന്നത്. വിവാഹ ആഘോഷച്ചടങ്ങിന് വേണ്ട എല്ലാ ഉൽപ്പന്നങ്ങളും ചടങ്ങിന് മുമ്പേയുള്ള ചൊവ്വാഴ്ച ചന്തയിൽ നിന്നാണ് വടകരക്കാരും തൊട്ടടുത്ത ദേശക്കാരും വാങ്ങിക്കൂട്ടിയിരുന്നത്. പെയിന്റ് പീടിക എന്നൊരു ആശയം വരെ ഇല്ലാത്ത  കാലഘട്ടത്തിൽ വീടുകളിൽ’ വെള്ള വലിക്കുക’ എന്നൊരു സമ്പ്രദായം നിലവിൽ ഉണ്ടായിരുന്നു. അതിന് ആവശ്യമായ ഉൽപ്പന്നങ്ങൾ വരെ ചന്തയിൽ മാത്രമേ ലഭിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ചൊവ്വാഴ്ച വടകര വ്യാപാര സമൂഹത്തിന്റെ ആഴ്ചയിലെ വ്യാപാര ദിനം കൂടിയായിരുന്നു.കാലങ്ങൾ കടന്നുപോയി ഇന്ന്എല്ലാ ഉൽപ്പന്നങ്ങൾക്കും ഓരോതരം ഷോപ്പുകൾ നിലനിൽക്കുന്നു. മേൽപ്പറഞ്ഞ ആവശ്യങ്ങൾക്ക് വേണ്ട കാലാനുസൃത  മാറ്റങ്ങൾ ഉൾക്കൊണ്ട് എല്ലാവിധ ഉൽപ്പന്നങ്ങളും എല്ലാ ദിവസവും വടകരയിലെ വ്യാപാര മേഖലയിൽ ലഭ്യമാണ്. അത്തരം ഒരു കാലഘട്ടത്തിലൂടെ ഈ മേഖല കടന്നുപോകുമ്പോൾ ചൊവ്വാഴ്ച ചന്തയെ തിരിച്ചുകൊണ്ടുവരിക എന്ന് പറയുന്നത് നിലവിലെ വ്യാപാര സമൂഹത്തെ തകർക്കുന്നതിന് തുല്യമാണ്. ജി എസ് ടി യും അനുബന്ധ നികുതികളും കൊടുത്ത് വ്യാപാരം ചെയ്യുന്ന കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഇത് താങ്ങുവാൻ സാധിക്കില്ല. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഗണ്യമായ നികുതിനഷ്ടവും ഉണ്ടാകും, കൂടാതെ വഴിവാണിഭ പ്രോത്സാഹനമായി ഈ പ്രക്രിയ മാറ്റപ്പെടുകയും ചെയ്യും,. അതുപോലെതന്നെ സൺഡേ മാർക്കറ്റ് എന്ന ആശയം വടകരയിലെ പാരമ്പര്യ കച്ചവടക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഉണ്ടാക്കി രൂപപ്പെടുത്തിയില്ലെങ്കിൽ നടപ്പിലാക്കിയ പട്ടണങ്ങളിൽ സംഭവിച്ചതുപോലെ വഴിവാണിഭ വ്യാപാരം വടകരയിൽ വർദ്ധിക്കാൻ നിമിത്തമാകും എന്നും,ആയതിനാൽ തന്നെ ഇത്തരം വിഷയങ്ങൾ നിലവിലെ വ്യാപാര മേഖലയെ തകർക്കുവാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയുക. വിഷയത്തിൽ വ്യാപാരികൾ ജാഗ്രത പുലർത്തണമെന്നും ഇത്തരം നടപടിയെ അപലപിച്ചുകൊണ്ട് വ്യാപാരത്തെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി കൈകോർക്കണം എന്നും വടകര മർച്ചന്റ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

    എം അബ്ദുൽസലാം അധ്യക്ഷതവഹിച്ച യോഗത്തിൽ മജീഷ് കുമാർ എംപി, രതീഷ് പി കെ, രഞ്ജിത്ത് കല്ലാട്ട്, മുഹമ്മദലി വി കെ, സുരേന്ദ്രൻ...
Read More Read more about “ചൊവ്വാഴ്ച ചന്ത”കാലഹരണപ്പെട്ട ആശയം.വ്യാപാര മേഖലയെ തകർക്കും വടകര മർച്ചൻ്റ് അസോസിയേഷൻ …’അര നൂറ്റാണ്ട് മുമ്പ് വടകര ദേശക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ രീതിയിലുള്ള വ്യാപാര സ്ഥാപനങ്ങൾ ഇല്ലാത്ത കാലഘട്ടത്തിൽ വീടുകളിൽ നിന്നും ഗ്രാമ ദേശത്തുള്ള കൂട്ടായ്മകളിൽ നിന്നും ഉൽപ്പാദിപ്പിച്ചെടുക്കുന്ന വസ്തുക്കൾ വിൽക്കുവാൻ ഒരിടം എന്ന നിലക്ക് ഉരുതിരിഞ്ഞു വന്ന ഒരാശയമായിരുന്നു ചൊവ്വാഴ്ച ചന്ത. ആ കാലഘട്ടങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ചട്ടിയും കലവും വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, പായ,മുറം, പുട്ട്കുറ്റി, തുടങ്ങിയ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല. വീട്ടിലെ വിവാഹ ആവശ്യങ്ങൾക്ക് വേണ്ട കോഴിമുട്ടയും കോഴിയും വരെ ഈ ചന്തയിലാണ് ലഭിച്ചിരുന്നത്. വിവാഹ ആഘോഷച്ചടങ്ങിന് വേണ്ട എല്ലാ ഉൽപ്പന്നങ്ങളും ചടങ്ങിന് മുമ്പേയുള്ള ചൊവ്വാഴ്ച ചന്തയിൽ നിന്നാണ് വടകരക്കാരും തൊട്ടടുത്ത ദേശക്കാരും വാങ്ങിക്കൂട്ടിയിരുന്നത്. പെയിന്റ് പീടിക എന്നൊരു ആശയം വരെ ഇല്ലാത്ത  കാലഘട്ടത്തിൽ വീടുകളിൽ’ വെള്ള വലിക്കുക’ എന്നൊരു സമ്പ്രദായം നിലവിൽ ഉണ്ടായിരുന്നു. അതിന് ആവശ്യമായ ഉൽപ്പന്നങ്ങൾ വരെ ചന്തയിൽ മാത്രമേ ലഭിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ചൊവ്വാഴ്ച വടകര വ്യാപാര സമൂഹത്തിന്റെ ആഴ്ചയിലെ വ്യാപാര ദിനം കൂടിയായിരുന്നു.കാലങ്ങൾ കടന്നുപോയി ഇന്ന്എല്ലാ ഉൽപ്പന്നങ്ങൾക്കും ഓരോതരം ഷോപ്പുകൾ നിലനിൽക്കുന്നു. മേൽപ്പറഞ്ഞ ആവശ്യങ്ങൾക്ക് വേണ്ട കാലാനുസൃത  മാറ്റങ്ങൾ ഉൾക്കൊണ്ട് എല്ലാവിധ ഉൽപ്പന്നങ്ങളും എല്ലാ ദിവസവും വടകരയിലെ വ്യാപാര മേഖലയിൽ ലഭ്യമാണ്. അത്തരം ഒരു കാലഘട്ടത്തിലൂടെ ഈ മേഖല കടന്നുപോകുമ്പോൾ ചൊവ്വാഴ്ച ചന്തയെ തിരിച്ചുകൊണ്ടുവരിക എന്ന് പറയുന്നത് നിലവിലെ വ്യാപാര സമൂഹത്തെ തകർക്കുന്നതിന് തുല്യമാണ്. ജി എസ് ടി യും അനുബന്ധ നികുതികളും കൊടുത്ത് വ്യാപാരം ചെയ്യുന്ന കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഇത് താങ്ങുവാൻ സാധിക്കില്ല. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഗണ്യമായ നികുതിനഷ്ടവും ഉണ്ടാകും, കൂടാതെ വഴിവാണിഭ പ്രോത്സാഹനമായി ഈ പ്രക്രിയ മാറ്റപ്പെടുകയും ചെയ്യും,. അതുപോലെതന്നെ സൺഡേ മാർക്കറ്റ് എന്ന ആശയം വടകരയിലെ പാരമ്പര്യ കച്ചവടക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഉണ്ടാക്കി രൂപപ്പെടുത്തിയില്ലെങ്കിൽ നടപ്പിലാക്കിയ പട്ടണങ്ങളിൽ സംഭവിച്ചതുപോലെ വഴിവാണിഭ വ്യാപാരം വടകരയിൽ വർദ്ധിക്കാൻ നിമിത്തമാകും എന്നും,ആയതിനാൽ തന്നെ ഇത്തരം വിഷയങ്ങൾ നിലവിലെ വ്യാപാര മേഖലയെ തകർക്കുവാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയുക. വിഷയത്തിൽ വ്യാപാരികൾ ജാഗ്രത പുലർത്തണമെന്നും ഇത്തരം നടപടിയെ അപലപിച്ചുകൊണ്ട് വ്യാപാരത്തെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി കൈകോർക്കണം എന്നും വടകര മർച്ചന്റ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
ദേശീയപാതയിൽ  പ്രധാന ടൗണുകളില്‍ ഒന്നായ കുഞ്ഞിപ്പള്ളിയില്‍ സുഗമമായി എത്തിച്ചേരുന്നതിന് അടിപ്പാത വേണമെന്ന ആവശ്യം ശക്തമാവുകയാണ് കുടുംബാരോഗ്യ കേന്ദ്രം, ചോമ്പാല പോലീസ് സ്റ്റേഷന്‍, കൃഷി...
പ്രജുലിന്റെ സുഹൃത്ത് പോത്തുകുണ്ട്  സ്വദേശി മിഥിലാജിനെയാണ്  അറസ്റ്റ് ചെയ്തത് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ പ്രജുലിനെ സുഹൃത്തുക്കൾ ക്രൂരമായി മർദിച്ചു തുടർന്ന് കുളത്തിൽ തള്ളിയിടുകയായിരുന്നുപ്രജുലിന്റെ...
ചെങ്കൽ തൊഴിലാളികളാണ് മരിച്ചത് മൂന്ന് പേർക്കാണ് ഇടിമിന്നലേറ്റത് മരിച്ചത് അതിഥി തൊഴിലാളികൾ അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ്...
ആറ് പതിറ്റാണ്ടുകാലമായി സംഗീത മേഖലയിൽ നിറഞ്ഞുനിൽക്കുന്ന ഉത്തര കേരളത്തിലെ കർണ്ണാടക സംഗീതജ്ഞരിൽ ശ്രദ്ധേയനായ  യു ജയൻ മാസ്റ്റർക്ക് കേന്ദ്ര ആസൂ ത്രണമന്ത്രാലയത്തിൻറെ കീഴിലുള്ള...
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. കണ്ണൂർ – യശ്വന്ത്‌പൂർ വീക്കിലി എക്സ്പ്രസിന് നേരെയാണ് ഇന്നലെ രാത്രി 10.30ഓടെ കല്ലേറുണ്ടായത്. കണ്ണൂരിനും തലശ്ശേരിക്കും...
Social media & sharing icons powered by UltimatelySocial
YouTube
WhatsApp