കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര നടക്കുതാഴ
അരക്കുളങ്ങര റോഡിൽ വച്ചാണ് 1.820 കിലോഗ്രാം കഞ്ചാവുമായി :
പശ്ചിമബംഗാൾ സ്വദേശി ആലം എസ് കെ (വയസ് 28 ) എന്നയാളെ വടകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷൈ ലേഷ് പി മും പാർട്ടിയും ചേർന്ന് അറസ്റ് ചെയ്തത്
പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദൻ എൻ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ ആക്കിലേരി, സന്ദീപ് സി വി, മുഹമ്മദ് റമീസ്, കെ, അഖിൽ കെ എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ നിഷ എൻ കെ,രേഷ്മ ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രാജൻ പി എന്നിവരും ഉണ്ടായിരുന്നു.

