ഇന്ന് ഉച്ചയ്ക്ക് ആണ്.സെക്കന്റ് ഇയറിൽ പഠിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ ഫസ്റ്റ് ഇയറിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ക്രൂരമായി
മർദ്ദിച്ചത്,വലിയ അപകടങ്ങളാണ് പല വിദ്യാർത്ഥികൾക്കും പറ്റിയത്,
ഇതിൽ ചില വിദ്യാർത്ഥികൾ വലിയ ഓപ്പറേഷൻ പോലും കഴിഞ്ഞിരിക്കുകയാണ്
ഇത്തരം ‘വിദ്യാർത്ഥികൾക്കെതിരെ ശക്തമായ നടപടികൾ വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം

