പ്രജുലിന്റെ സുഹൃത്ത് പോത്തുകുണ്ട് സ്വദേശി മിഥിലാജിനെയാണ് അറസ്റ്റ് ചെയ്തത്
മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ പ്രജുലിനെ സുഹൃത്തുക്കൾ ക്രൂരമായി മർദിച്ചു
തുടർന്ന് കുളത്തിൽ തള്ളിയിടുകയായിരുന്നു
പ്രജുലിന്റെ മറ്റൊരു സുഹൃത്ത് ഒളിവിലാണ്
സപ്തംബർ 25 നാണ് എരോടിയിലെ കൃഷിയിടത്തിലെ കുളത്തിൽ പ്രജുലിൻ്റെ മൃതദേഹം കണ്ടെത്തിയത്

