
കോൺഗ്രസ്സ് നേതാവ് മണിയൂർ കുറുന്തോ ടി യിലെ എം.സി നാരായണൻ (79) നിര്യാതനായി. സേവദൾ കേരള സംസ്ഥാന മുൻ ചീഫ് ഓർഗ്ഗനൈസർ,മുൻ മണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് , ഡി.സി.സി മുൻ മെമ്പർ മണിയൂർ മണ്ഡലംകോൺഗ്രസ്സ് മുൻ പ്രസിഡണ്ട് , മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് , സബർമതി മണിയൂർ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.പിതാവ്: പരേതനായ ചങ്ങരൻഅമ്മ: പരേതയായ . ചീരു .ഭാര്യ: വത്സല (റിട്ട: മൃഗസംരക്ഷണ വകുപ്പ് )മക്കൾ: ശരത്ചന്ദ്ര (റിട്ട ഇന്ത്യൻ നേവി , ദീപ്ത ( യു.കെ നഴ്സ്)സഹോദരങ്ങൾ: ബാലൻ, കുഞ്ഞിരാമൻ, രാജൻ, ജാനുക്കുട്ടി, കമല, വത്സല, ദേവി.മരുമകൻ: അജീഷ് (രാമനാട്ടുകര )
