January 15, 2026

പ്രാദേശികം

കണ്ണൂർ നഗരത്തിലെ താണയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ മരിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം നടന്ന അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ ചൊവ്വ സ്വദേശി...
അഴിയൂർ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം കമ്പയിൻ ചോമ്പാല ജേതാക്കളായിഅഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം വാശിയേറിയ പോരാട്ടത്തിൽ 241 പോയിന്റ് നേടി കമ്പയിൻ സ്പോർട്സ് ക്ലബ്ബ് ചോമ്പാല...
മയ്യഴിയുടെ ചരിത്രകാരനും, മാധ്യമ പ്രവർത്തകനുമായിരുന്ന സി.എച്ച്. ഗംഗാധരനെ പന്ത്രണ്ടാം ചരമവാർഷികദിനത്തിൽ മാഹി പ്രസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സി.എച്ച്. ഗംഗാധരൻ സ്മാരക കേന്ദ്രത്തിൽ അനുസ്മരണവും...
വടകര വില്യാപ്പള്ളി ചേലക്കാട് റോഡ്-വീതികൂട്ടൽ പ്രവർത്തികൾ ആരംഭിച്ചുപതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി.വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് 12 മീറ്ററിൽ വീതിയാക്കുന്ന പ്രവൃത്തി ആരംഭിച്ചു. വില്യാപ്പള്ളി...
വിദ്വേഷത്തിന്റെയും അപരവൽക്കരണത്തിന്റെയും രാഷ്ട്രീയത്തിനെതിരെയുള്ള മതേതരവാദികളുടെ പോരാട്ടത്തിന് കരുത്ത് പകരുക എന്നതാണ് ഗാന്ധിഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം ഗാന്ധി ഫെസ്റ്റ് ഡയറക്ടർ പി ഹരീന്ദ്രനാഥ് 2025...
Social media & sharing icons powered by UltimatelySocial
YouTube
WhatsApp