വടകര മേപ്പയിൽ ഐശ്വര്യയിൽ ഗോപാലകൃഷ്ണൻ (80) (റിട്ടയേർഡ് സർവ്വേയർ) അന്തരിച്ചു . ഭാര്യ സുമതി, മകൻ സുജിൻ ലാൽ (സർവ്വേയർ), മകൾ സിബി, മരുമകൻ ഷൈബു കോഴിക്കോട്. സഹോദരങ്ങൾ ശങ്കരൻ, ലക്ഷ്മി, പരേതയായ നാരായണി. സംസ്കാരം 11 മണിക്ക് വീട്ടുവളപ്പിൽ.