
വടകരകൊളക്കോട്ട് (നട്ട് സ്ട്രീറ്റ്) രാമനാരായണക്കുറുപ്പ് (81) ചെന്നൈയിൽ അന്തരിച്ചു.
ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യ (എച്ച്.എം.വി കൊൽക്കത്ത) റിട്ട. റെക്കോഡിങ് ഓഫീസറാണ്. ഭാര്യ: രമ നാരായൺ ചെറിയത്ത് (കണ്ണൂക്കര). മക്കൾ: സ്മിത (മുംബൈ), സ്വപ്ന (ബഹ്റൈൻ). മരുമക്കൾ: അരുൺ (വൈസ് പ്രസിഡന്റ്, കാത്തലിക് സിറിയൻ ബാങ്ക്, മുംബൈ), വികാസ് (അക്കൗണ്ടന്റ്, ബഹ്റൈൻ). സഹോദരങ്ങൾ: കൃഷ്ണക്കുറുപ്പ്, ഭാർഗവി, ഹരീന്ദ്രൻ, ചന്ദ്രശേഖർ.
