January 15, 2026

പ്രാദേശികം

കണ്ണൂർ പയ്യന്നൂരിൽ ബി ജെ പി നേതാവ് ട്രെയിൻ തട്ടി മരിച്ചു.അരവഞ്ചാൽ സ്വദേശി തമ്പാൻ (56) ആണ് മരിച്ചത്ബിജെപി സംസ്ഥാന കൗൺസിൽ അംഗമാണ്.
സർക്കാരും ജനങ്ങളും ഒരുപോലെ ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് വികസനം സാധ്യമാകുന്നതെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് വികസനസദസ്സ് ഉദ്ഘാടനം...
നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടി പതിനായിരം രൂപ പിഴയിട്ടു.തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻഡ് സ്ക്വാഡ് തലശ്ശേരി നഗരസഭയിൽ നടത്തിയ പരിശോധനയിൽ...
വീട്ടമ്മയുടെ ചെവ് കടിച്ചുപറിച്ച് തെരുവ് നായ.തൃശൂർ ഗുരുവായൂരിൽ വഹീദ എന്ന സ്ത്രീയാണ് ആക്രമണത്തിനിരയായത്. വീട്ടുമുറ്റത്ത് പുല്ല് പറിക്കുന്നതിനിടെയായിരുന്നു തെരുവുനായ പൊടുന്നനെ എത്തി ആക്രമിച്ചത്.ആക്രമണത്തിൽ...
വടകര നഗരസഭ കേരളോത്സവം 2025തുടക്കമായി. വടകര നഗരസഭ കേരളോത്സവം ഷട്ടിൽ ബാഡ്മിൻറൻ മത്സരത്തോടുകൂടിയാണ്.കേരളോത്സവത്തിന് തുടക്കം കുറിച്ചത്പാക്കയിൽ അൾട്ടിമേറ്റ് ഇൻഡോർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന...
Social media & sharing icons powered by UltimatelySocial
YouTube
WhatsApp