ഗോകുലം എജ്യുക്കേഷണൽ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന കലാമാമാങ്കം നവരസ സീസൺ 4′-ന് വേദിയൊരുങ്ങുന്നു. ഗോകുലം എജ്യുക്കേഷണൽ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന കലാമാമാങ്കം നവരസ സീസൺ 4′-ന്...
പ്രാദേശികം
ഗോകുലം എജ്യുക്കേഷണൽ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന കലാമാമാങ്കം നവരസ സീസൺ 4′-ന് വേദിയൊരുങ്ങുന്നു. ആഗസ്റ്റ് 21, 22 തീയതികളിൽ വടകര ഗോകുലം പബ്ലിക് സ്കൂളിൽ...
വില്യാപ്പള്ളി യിലെ പ്രമുഖ ഡോക്‌ടർ വി.കെ. ജമാൽഅന്തരിച്ചു. മയ്യിത്ത് 12.30 വില്ല്യാപ്പള്ളി കുളത്തൂർ റോഡിൽ ‘ ചരിഷ്മ വീട്ടിൽ മയ്യിത്ത് നിസ്‌കാരം4.15 ന്...
മേപ്പയൂരിൽ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽമേപ്പയൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഉദയ കോളേജ് റോഡിലെ ഇടവഴിയിൽ വച്ച് ഇന്നലെ (14.08.2026) ഉച്ചയ്ക്ക്...
ഡിവൈഎഫ്ഐ ‘യങ്ങ് ഇന്ത്യ’-ആസാദി കോർണറുകൾ സംഘടിപ്പിച്ചുതലശേരിസ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘യങ്ങ് ഇന്ത്യ’ പരിപാടിയുടെ പ്രചാരണാർത്ഥം തലശേരി ബ്ലോക്കിൽ ഇരുന്നൂറോളം കേന്ദ്രങ്ങളിൽ...
കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു ആണ്...
എടച്ചേരി.കാര്യാട്ട് കുന്നുമ്മൽ കെ കെ അനിഷ് (48) അന്തരിച്ചു. അച്ഛൻ: കണാരൻ അമ്മ: രാധ ഭാര്യ ഷൈജിനി മക്കൾ : അഭിജിത്ത്, അഖിൻ,...
മുക്കം പോലീസ് സ്റ്റേഷൻ പരിധിയിലെ മുക്കം ടൗണിൽ സമീപം നടത്തിയ പരിശോധനയിൽ 19.794 ഗ്രാം കൊക്കെയ്ൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി...
മാഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗീക അതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിയെ പള്ളൂര്‍ പോലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. സ്‌റ്റേഷന്‍ പരിധിയിലെ ഒരു...
ഓർക്കാട്ടേരി ഏരവത്ത്കുറ്റി കുനി കുമാരൻ(86) അന്തരിച്ചു.(കൈലാസ് ഹോട്ടൽ തലശേരി )ഭാര്യ കലേമക്കൾ ശൈലജ വൈക്കിലശ്ശേരിഷൈമ പുറമേരിസഞ്ചയൻ(ഏഷ്യാനൈറ്റ് കേബിൾ .)മരുമക്കൾ അശോകൻ വൈക്കിലശ്ശിരിരവീന്ദ്രൻപുറമേരിവിജിന തിരുവള്ളൂർ.
