
വടകര ടൗൺ ഹാളിന് സമീപത്തെ ‘ജിയോ ഇലക്ട്രിക്കൽസ് ‘ ഉടമ പുതിയാപ്പ് സംസ്കൃത സ്കൂളിന് സമീപം പറമ്പത്ത് സുനിൽകുമാർ (59) നിര്യാതനായി.പിതാവ്: പരേതനായ കേളപ്പൻ. മാതാവ് – പരേതയായ മാണി.നിഷയാണ് ഭാര്യ. മക്കൾ: തീർത്ഥ, കീർത്തനസഹോദരങ്ങൾ: ഇന്ദിര, രാജീവൻ, ഗിരിജ, പരേതനായ അനിൽകുമാർ, മീര, അജിത് കുമാർ, സജു.സംസ്കാരം ഇന്ന് (2/02/26) വൈകീട്ട് 4 ന് വീട്ടുവളപ്പിൽ
