
വടകരയിലെ പ്രമുഖ ഡോക്ടർ പ്രശാന്ത് പവിത്രൻ അന്തരിച്ചുകുട്ടികളുടെ സ്പെഷലിസ്റ്റ് ആയ പ്രശാന്ത് പവിത്രൻ വടകരയിലെ പ്രമുഖ ഡോക്ടറായിരുന്ന അന്തരിച്ച പവിത്രൻ ഡോക്ടറുടെ മകനാണ്ഭാര്യ സ്കിൻ സ്പെഷ്യലിസ്റ്റ് ധന്യ പ്രശാന്ത് മകൾ ഡോക്ടർ പല്ലവി പ്രശാന്ത്സംസ്കാരം ഇന്ന് രാത്രി 11 മണിക്ക് വടകരഎടോടിയിലുള്ള വീട്ടുവളപ്പിൽ നടക്കും.
