മണിയൂർ മുതുവന സ്വകാര്യ വ്യക്തിയുടെ അഞ്ച് ഏക്കറോളം വരുന്ന പറമ്പിലെ അടിക്കാടുകൾക്ക് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. സമീപത്ത് വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റ്...
പ്രാദേശികം
പാലായിലെ ഊരാളുങ്കൽ ഇന്റർ ലോക് ടൈൽസ് യൂണിറ്റിനു വ്യവസായസുരക്ഷാപുരസ്ക്കാരം സമ്മാനിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കോട്ടയം പാലാ ഇന്റർലോക്ക് ടൈൽസ്...
മേമുണ്ട: നെരോത്ത് മഠത്തിൽ മന്നോത്ത് എൻ.എം.ഗംഗാധരക്കുറുപ്പ് (76) (റിട്ട. ഡപ്യൂട്ടി തഹസിൽദാർ വടകര) നിര്യാതനായി.ഭാര്യ: ശ്യാമളമക്കൾ: രതീഷ് (ടെക്നോപാർക്ക് , തിരുവനന്തപുരം), രമ്യ...
വടകര ചോറോട് കെ എസ് യു നേതാവിൻ്റെ വീട്ടിൽ റീത്ത് വെച്ച് വധഭീഷണികെ എസ് യു വടകര ബ്ലോക്ക് പ്രസിഡൻ്റ് ആയ കാർത്തിക്കിൻ്റെ...
307 കുപ്പി മാഹി മദ്യവുമായികരുനാഗപ്പള്ളി സ്വദേശികളായ മൂന്നു പേരെ വടകര എക്സൈസ് സംഘം പിടികൂടിഇന്നോവ കാറിൽ മദ്യം കടത്തുകയായിരുന്ന ഇവരെ ഇന്ന് അതിരാവിലെ...
പത്തുലക്ഷം രൂപ വില വരുന്ന പുകയില ഉൽപന്നങ്ങളുമായി വടകര സ്വദേശിയായ മണികണ്ഠനെ വടകര റൂറൽ എസ്പിയുടെ സ്പെഷൽ കോഡ് പിടികൂടിഎസ്പിക്ക് ലഭിച്ച രഹസ്യ...
കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കണ്ണൂർ: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ...
കണ്ണൂരിൽ മന്ത്രി വീണ ജോർജിന് കരിങ്കോടി കാണിച്ച കെ എസ് യു നേതാവിന്റെ വടകര തോടന്നൂരിലെ വീടിനു നേരെ ബോംബേറ്കണ്ണൂരിൽ മന്ത്രി വീണ...
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ കഴുത്തിന് നേരിയ ക്ഷതം. കഴുത്തിന്റെ പരിക്ക് മൂലം വലതുകൈയിൽ മരവിപ്പുണ്ട്. ഇടത് കൈയിലും നേരിയ ക്ഷതം....
പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ്; തലശ്ശേരിയിലെ സ്ഥാപന ഉടമയായ മുഖ്യപ്രതി അറസ്റ്റിൽ. തലശ്ശേരി: പലിശരഹിത സ്വർണ്ണ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച്...
