കണ്ണൂക്കരയിൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉത്ഘാടനം ചെയ്തുകണ്ണൂക്കരയിലെ ജനങ്ങൾക്ക് പൊരിവെയിലിലും മഴയിലും ആശ്വാസകരമായി ശിവപുരം ശ്രീ മഹാദേവ ക്ഷേത്ര ട്രസ്റ്റ് നിർമ്മിച്ച ബസ്സ്...
Month: January 2026
മാഹി പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.മാഹി പോലീസ് സംഭവ സ്ഥലത്ത് എത്തി.മാഹി ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി.ഫയർ ഫോഴ്സും, മത്സ്യ തൊഴിലാളികളും ചേർന്നു...
മൻസൂർ പള്ളൂരിന് കാക്കനാടൻ കഥാ അവാർഡ് എട്ടാമത് കാക്കനാടൻ പുരസ്കാരത്തിന് മൻസൂർ പള്ളൂരിന്റെ ‘ചെമ്പൻ വെള്ളത്തിൽ മറഞ്ഞിറങ്ങിയ ശബ്ദങ്ങൾ’ എന്ന ചെറുകഥ തിരഞ്ഞെടുത്തു....
വടകര മേപ്പയിൽ ഇടച്ചേരിൻ്റെ വിട (ശാന്തി ഭവൻ ) രാമദാസ് കെ 88 വയസ്സ് നിര്യാതനായി. പിതാവ് കൊടുവട്ടാട്ട് കണാരൻ മാതാവകോ ട്ടോ...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലാ ടീമിന് ഇന്ന് ജില്ലാ അതിർത്തിയായ മാഹിയിൽ നിന്ന് സ്വീകരിച്ചു കണ്ണൂരിലേക്ക്. കണ്ണൂർ ജില്ലാ...
മയക്ക് മരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തികക്കാട് വാടകക്ക് താമസിച്ചു വന്ന സി ടി ബൾക്കീസിനെയാണ്...
ജെ സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്. സാംസ്കാരിക...
ദേശീ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ നടപടിക്കെതിരെ UDF നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ദേശീ...
കണ്ണൂർ പേരാവൂരിൽഒരു കോടി രൂപ അടിച്ച സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു. പേരാവൂർ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റാണ് തട്ടിയെടുത്തത്ടിക്കറ്റ് ബ്ലാക്കിന് വിൽക്കാൻ...
അയോന ജീവിക്കും മറ്റുള്ളവരിലൂടെ; സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർത്ഥിനി മരിച്ചു, അവയവങ്ങൾ ദാനം ചെയ്യും. കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും താഴേക്ക്...
