
മാഹി പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.മാഹി പോലീസ് സംഭവ സ്ഥലത്ത് എത്തി.മാഹി ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി.ഫയർ ഫോഴ്സും, മത്സ്യ തൊഴിലാളികളും ചേർന്നു മൃതദേഹം പുഴയിൽ നിന്നും കരക്ക് എത്തിച്ചു.തലശ്ശേരി ഗോപാലപ്പെട്ട സ്വദേശി 48 വയസുകാരി ഷെഹർ ബാൻ ആണ് മരിച്ചത്.മൃതദേഹം മാഹി ഹോസ്പിറ്റലിലേക്ക് മാറ്റി.
