
മൻസൂർ പള്ളൂരിന് കാക്കനാടൻ കഥാ അവാർഡ് എട്ടാമത് കാക്കനാടൻ പുരസ്കാരത്തിന് മൻസൂർ പള്ളൂരിന്റെ ‘ചെമ്പൻ വെള്ളത്തിൽ മറഞ്ഞിറങ്ങിയ ശബ്ദങ്ങൾ’ എന്ന ചെറുകഥ തിരഞ്ഞെടുത്തു. മലയാള സാംസ്കാരിക വേദി സാഹിത്യ വിഭാഗമായ കാക്കനാടൻ സാഹിത്യ പഠന ഗവേഷണ കേന്ദ്രമാണ് കാക്കനാടിന്റെ പേരിലുള്ള അവാർഡ് ഏർപ്പെടുത്തിയത്.പേപ്പർ പബ്ലിക്കയുടെ ഈ വർഷത്തെ മൈക്രോ കഥാ അവാർഡ് പ്രശസ്ത എഴുത്തുകാരനും മാഹി മുൻ വിദ്യാഭ്യാസ മേലധ്യക്ഷനുമായ ഉത്തമരാജ് മാഹിക്ക് ലഭിച്ചു.
