
ദേശീ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ നടപടിക്കെതിരെ UDF നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
ദേശീ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ നടപടിക്കെതിരെ UDF നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി കണ്ടോത്ത് കുനിയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കോരങ്കോട്ട് ജമാൽ ഉത്ഘാടനം ചെയ്തു.സി.കെ നാസർ മുഖ്യപ്രഭാഷണം നടത്തി.
UDF ചെയർമാൻ എൻ ഹമീദ് മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. കൺവീനർ എം കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.ടി.പിഎം തങ്ങൾടി മുഹമ്മദലികെ.എം ഹമീദ്ബാസ്കരൻ കോയ്യ്യാൽബാബു കുയ് തേരിഹരീഷ് കൈവേലിസ കീന ഹൈദർമെമ്പർമാരായ കാർത്തി സി രാജീവ്സാലിഹ മജീദ്മുഫീദ സി.പിഎന്നിവർ സംസാരിച്ചു.
