വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവൃത്തി 29 മുതൽ ആരംഭിക്കുംടെൻഡർ നടപടികൾ പൂർത്തിയാക്കി, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി കരാർ...
പ്രാദേശികം
മണിമല നാളികേര പാർക്കിൽ ഈ വർഷം വ്യവസായങ്ങളെ ക്ഷണിക്കുംമണിമല നാളികേര പാർക്ക് സ്ഥലം സന്ദർശിച്ചു. കുറ്റ്യാടി പഞ്ചായത്തിൽ വച്ച് നടന്ന അവലോകന യോഗത്തിന്...
കണ്ണൂര്: കണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയിൽ നിന്ന് ജീവനക്കാരി ഏഴരക്കോടി തട്ടിയ കേസിൽ അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ജ്വല്ലറിയിലെ ചീഫ് അക്കൗണ്ടന്റായിരുന്ന...
സ്വഛ് താഹി സേവ: അജൈവ മാലിന്യങ്ങളിൽ നിന്ന് കരകൗശല ഉത്പന്ന നിർമ്മാണവുമായി മൊകേരി ഗവ. കോളേജ് വിദ്യാർത്ഥികൾ. വടകര റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച്...
കോൺഗ്രസ്സ് നേതാവ് മണിയൂർ കുറുന്തോ ടി യിലെ എം.സി നാരായണൻ (79) നിര്യാതനായി. സേവദൾ കേരള സംസ്ഥാന മുൻ ചീഫ് ഓർഗ്ഗനൈസർ,മുൻ മണിയൂർ...
ജലജീവൻ പദ്ധതിക്ക് വേണ്ടി ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ വെട്ടി പൊളിച്ച റോഡുകൾ ഉടൻ പൂർവ്വ സ്ഥിതിയിലാക്കുക വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയറെ പഞ്ചായത്ത്...
ശ്രീ പൊന്മേരി ശിവക്ഷേത്രം നവരാത്രി ആഘോഷം സെപ്തംബർ 30 ഒക്ടോബർ 1, 2 തീയ്യതികളിലായി വിവിധ പരിപാടികളോടെ നടക്കുംനവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക്...
വില്യാപ്പള്ളിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവേചനം കാണിക്കുന്നു എന്ന ആരോപണവുമായി.യു.ഡി.എഫ് അംഗങ്ങൾ ,ഭരണസമിതിയിൽ നിന്നും ഇറങ്ങിപോയി. തൊഴിലുറപ്പ് റോഡിൽ വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ...
തലശ്ശേരി2025 നവംബർ മാസംമുതൽ ഒരുവർഷം നീളുന്ന എസ് എൻ പുരം ശ്രീനാരായണ വായനശാല സപ്തതിയാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ ലോഗോ മത്സരത്തിൽ തലശ്ശേരി...
തലശ്ശേരി: ജില്ല സീനിയർ ബാസ്കറ്റ് ബാൾ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ബി.കെ 55 ബാസ്കറ്റ് ബാൾ ക്ലബും വനിത വിഭാഗത്തിൽ പീയെംസ് ക്ലബും...
