April 21, 2026

പ്രാദേശികം

കണ്ണൂർ പുതിയങ്ങാടിയിൽ പാചക ഗ്യാസ് സിലിണ്ടറിൽചോർച്ച, തീപിടിച്ച് 4 പേർക്ക്,, 2 പേരുടെ നില ഗുരുതരം. ഒറീസ സ്വദേശികളാണ്. അപകടത്തിൽപ്പെട്ടത് രാവിലെ ആറുമണിയോടെയാണ്...
വടകരയിൽ സ്കൂട്ടറിൽ നിന്ന് വീണ് യുവതി മരിച്ചു. വടകര താഴെ അങ്ങാടിയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരി കൈനാട്ടി സ്വദേശിനി ചാലിയോട്ട് വിജിനയാണ് മരിച്ചത്. വൈകുന്നേരം...
കണ്ണൂരിൽ സ്ഫോടനം; റോഡിലെ ടാർ ഇളകിത്തെറിച്ച് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നുകണ്ണൂർ പാട്യം പത്തായക്കുന്നിൽ സ്ഫോടനം. മൗവ്വഞ്ചേരി പീടികയിൽ ഇന്ന് പുലർച്ചെയാണ് സ്ഫോടനമുണ്ടായത്....
വയോധികനെ മർദ്ദിച്ച നാലുപേരെ വളപട്ടണം പോലീസ് പിടികൂടിഅഴീക്കലിൽ കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അഴീക്കൽ സ്വദേശിയായ വയോധികനെ മർദ്ദിച്ച നാലുപേരെ വളപട്ടണം...
മതിയായ രേഖകളില്ലാതെ ബസ്സിൽ കടത്തുകയായിരുന്ന 14 ലക്ഷം രൂപ എക്സൈസ് പിടിച്ചു ന്യൂ-മാഹി എക്‌സൈസ് ചെക്ക്പോസ്റ്റിൻ്റെ ചുമതല വഹിക്കുന്ന എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജ്....
കണ്ണൂർ നഗരത്തിലെ താണയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ മരിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം നടന്ന അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ ചൊവ്വ സ്വദേശി...
അഴിയൂർ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം കമ്പയിൻ ചോമ്പാല ജേതാക്കളായിഅഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം വാശിയേറിയ പോരാട്ടത്തിൽ 241 പോയിന്റ് നേടി കമ്പയിൻ സ്പോർട്സ് ക്ലബ്ബ് ചോമ്പാല...
Social media & sharing icons powered by UltimatelySocial
YouTube
WhatsApp