
കുട്ടികൾക്ക് സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തുന്നു.
വടകര റോട്ടറി.. സിയം ആശുപത്രിയുടെ സഹകരണത്തോടെ മൂന്ന് വയസ്സിനും പന്ത്രണ്ടു വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തുന്നു.
വിദഗ്ദ ഡോക്ടർ മാർ ക്യാമ്പിൽ പങ്കെടുക്കും. ഫെബ്രുവരി 15ന് കാലത്തു 10മണിമുതൽ 1മണിവരെ സിയം ആശുപത്രിയിൽ വെച്ചാണ് ക്യാമ്പ് നടത്തുന്നത്.പി. പി. രാജൻ, കമ്മ്യൂണിറ്റി സർവീസ് ചെയർമാൻ, വടകര റോട്ടറി,
ബന്ധപെടേണ്ട നമ്പർ.9846099631,9497077998.
