തിരുവള്ളൂർ: പ്രവാസിയായിരുന്ന ശാന്തിനഗറിലെ കൊടക്കാട്ട് ബാലകൃഷ്ണൻ (68) അന്തരിച്ചു.ഭാര്യ: വിമല. മക്കൾ: വിജീഷ് (ലിയോ സ്റ്റുഡിയോ, ദുബായ്), ബബീഷ് (ഖത്തർ). മരുമക്കൾ: അശ്വതി, അഞ്ജന. സഹോദരൻ: ശശി (ബഹറിൻ)