
CPIM മുക്കുവൻപറമ്പ് പാർട്ടി ബ്രാഞ്ച് കമ്മിറ്റി ധർണ്ണാ സമരം സംഘടിപ്പിച്ചു.
മുക്കുവൻപറമ്പ് പ്രദേശത്തെ റോഡുകൾ ഗതാഗതയോഗ്യമാക്കുകറോഡിലേക്ക് ഒഴുകുന്ന മലിന ജലം തടയാൻ ആവശ്യമായ നടപടി സ്വീകരിക്കുകകുടിവെള്ള പ്രശ്നം പരിഹരിക്കുകഎന്നീ ആവശ്യങ്ങൾ ഉന്നയ്ച്ച് കൊണ്ട് CPIM മുക്കുവൻപറമ്പ് പാർട്ടി ബ്രഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണാ സമരം എ.കെ. സിദ്ധിക്കിൻ്റെ അദ്ധ്യക്ഷതയിൽ CPIM തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സമരത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് ടി.സുരേന്ദ്രൻ. ഹാരിസ് പരന്തി രാട്ട്. ടി.കെ.രാഗേഷ് ഷൈജു ടി.പി.എന്നിവർ സംസാരിച്ചു
