September 12, 2026

Year: 2026

മാഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗീക അതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിയെ പള്ളൂര്‍ പോലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. സ്‌റ്റേഷന്‍ പരിധിയിലെ ഒരു...
ഓർക്കാട്ടേരി ഏരവത്ത്കുറ്റി കുനി കുമാരൻ(86) അന്തരിച്ചു.(കൈലാസ് ഹോട്ടൽ തലശേരി )ഭാര്യ കലേമക്കൾ ശൈലജ വൈക്കിലശ്ശേരിഷൈമ പുറമേരിസഞ്ചയൻ(ഏഷ്യാനൈറ്റ് കേബിൾ .)മരുമക്കൾ അശോകൻ വൈക്കിലശ്ശിരിരവീന്ദ്രൻപുറമേരിവിജിന തിരുവള്ളൂർ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.കോളിക്കൽ സ്വദേശിയായ സുബൈർ (39)...
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം യുവാവ് ജീപ്പിനുള്ളിൽ മരിച്ച നിലയിൽകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം യുവാവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....
ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഓർക്കാട്ടേരി സ്വദേശിനി ദീപലേഖ (51)യാണ് മരിച്ചത്.പഞ്ചായത്തിൽ നടന്ന സ്റ്റാൻ്റിംഗ് കമ്മിറ്റി യോഗത്തിനിടെയാണ്...
കാർഷിക വികസന കർഷകക്ഷേമ വകുപ്പ്സംസ്ഥാനതല അവാർഡ് – 2025 കൃഷിമന്ത്രി പ്രഖ്യാപിച്ചു.കാർഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥൻ അവാർഡ് ഡോ. ഹസീന ഭാസ്കറിനു ലഭിച്ചു.കാർഷിക...
Social media & sharing icons powered by UltimatelySocial
YouTube
WhatsApp