
കാർഷിക വികസന കർഷകക്ഷേമ വകുപ്പ്സംസ്ഥാനതല അവാർഡ് – 2025 കൃഷിമന്ത്രി പ്രഖ്യാപിച്ചു.കാർഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥൻ അവാർഡ് ഡോ. ഹസീന ഭാസ്കറിനു ലഭിച്ചു.കാർഷിക സർവകലാശാലയിലെ പ്രൊഫസറും എന്റോമോളജി ഡിപ്പാർട്ട്മെന്റിന്റെ ഹെഡും ആണ് ഹസീന ഭാസ്കർ iമാഹി എംഎൽഎ അഡ്വക്കേറ്റ് അശോക് കുമാറിന്റെ ഭാര്യയാണ്.
