
കെ. പി. സജിതയുടെ ” അക്ഷരമുത്തുകൾ “എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപീകരിച്ചു.വത്സലൻ കുനിയിൽ അധ്യക്ഷത വഹിച്ചു. പുറന്തോടത് ഗംഗാ ധരൻ ഉത്ഘാടനം ചെയ്തു.ടി.
ശ്രീനിവാസൻ.മണലിൽ മോഹനൻ. സുഗുണേഷ് കുറ്റിയിൽ.റസാഖ് കല്ലേരി. പ്രേംകുമാർ വടകര.പി. പി. രാജൻ. കെ.എ.മനാഫ്.ചന്ദ്രശേഖരൻ. കെ. നാരായണൻ എന്നിവർ സംസാരിച്ചു.വത്സലൻ കുനിയിൽ ( ചെയർമാൻ )പി. കെ. രാമചന്ദ്രൻ. ( കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു.
