
ഒക്ടോബർ 10ന് വെള്ളിയാഴ്ച വടകര പോലീസ് സ്റ്റേഷനിൽ വച്ച് രാവിലെ 10 മണി മുതൽ 5 മണി വരെ ഇ-ചലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ -ചലാൻ മുഖേന നൽകിയിട്ടുള്ള എല്ലാ ഗതാഗത നിയമലംഘനങ്ങൾക്കും ചുമത്തിയ പിഴകൾ തീർപ്പാക്കുന്നു.യുപിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, മുഖേന മാത്രമേ പണം സ്വീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്താഴെ കാണുന്ന ബന്ധപ്പെടുക:👇🏻
0496-2524206,9497980806
