
മാഹിയിൽ ആരംഭിക്കുന്ന മതർതെരേസ്സാ പോസ്റ്റ് ഗ്രഡ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ബി എസ് സി നേഴ്സിങ്ങ് കോഴ്സുകളിലേക്കുള്ളു പ്രവേശനത്തിനായി സെൻ്റാക്ക് സൈറ്റിൽ മാഹി നഴ്സിങ്ങ് കോളേജ് ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് സെൻ്റാക് ഉത്തരവ് പുറപ്പെടുവിച്ചു.
29 ന് മുൻപായി ഇതുവരെ അപേക്ഷികാത്തവർക്കും അവസരമുണ്ടാകും.നേരത്തെ വിവിധ കോളേജുകളിൽ പ്രവേശനം നേടിയവർക്കും മാഹി കോളേജിലേക്ക് മാറാനുള്ള അവസരവും നൽകിയിട്ടുണ്ട്. മുഴുവൻ വിദ്യാർത്ഥികളും ഈ അവസരം ഉപയോഗിക്കേണ്ടതാണ്.
