കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി വടകര ടൗൺ ഹാളിൽ നടന്നുവരുന്നഗാന്ധിഫെസ്റ്റിന് ഇന്ന് സമാപനം കുറിക്കുംവൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപനസമ്മേളനം മാതൃഭൂമി മാനേജിങ് ഡയറക്ടർ എം,വി.ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. ഡോ.പി.പി.പവിത്രൻ മുഖ്യപ്രഭാഷണം നടത്തും. ഏഴുമണിക്ക് പത്തനാപുരം ഗാന്ധിഭവൻ തിയേറ്ററിന്റെ ഗാന്ധി നാടകം അരങ്ങേറും.
