
നാഷണൽ ഹൈവെ ആറു വരി പാതയുടെ പണി നടക്കുന്നതിനാൽ 21.09.2025 തിയ്യതി രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ നാഷണൽ ഹൈവെ ആറു വരി പാതയിലും സർവ്വീസ് റോഡിലുംവെങ്ങളം മുതൽ പൊയിൽക്കാവ് വരെ റോഡ് പണി നടക്കുന്നതിനാൽ കോഴിക്കോട് നിന്നും ആറ് വരിപാതയിലൂടെയും സർവ്വീസ് റോഡിലൂടെയും പോയിൽക്കാവ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പൂളാടി കുന്നിൽ നിന്നും അത്തോളി ഉള്ളേരി വഴി പോകേണ്ടതാണ്.
കൂടാതെ കോരപ്പുഴ പാലം വഴി കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെങ്ങളം അണ്ടർപ സ് വഴി പൂളാടിക്കുന്ന് അത്തോളി, ഉദ്ദ്യേരി വഴി പോകേണ്ടതാണെന്ന് കോഴിക്കോട് ജില്ലാ റൂറൽഎസ്. പി. അറിയിച്ചു.
