January 12, 2026
വാഷിങ്ടൺ: അമേരിക്കയിലെ ചാർലി കിർക് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ഉട്ടാ ഗവർണർ സ്പെൻസർ കോക്സ്. കൊലയാളി ഇടതുപക്ഷ അനുഭാവിയെന്ന് അദ്ദേഹം അന്താരാഷ്ട്ര മാധ്യമമായ...
ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​ര്യ​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ ഖാ​ൻ പാ​റ​യി​ലി​ന് മ​ല​യാ​ള സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ത്താ​മ​ത് ഗ്രാ​മ​കീ​ർ​ത്തി പു​ര​സ്കാ​രം. 20 വ​ർ​ഷ​മാ​യി യു.​എ.​ഇ​യി​ലെ...
കേരളത്തിലെ മെഡിക്കൽ പോസ്റ്റ് – ഗ്രാജ്വേറ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 22നു വൈകിട്ടു 4 മണിക്കകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. www.cee.kerala.gov.in. പ്രവേശനം ഇവിടെ...
പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നുവെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. രാജ്യത്തിനായി ധീരതയോടെ പോരാടിയവർക്കുള്ളതാണ്...
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 81,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10,190 രൂപ നല്‍കണം....
വംശീയ ഭീഷണി രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ. തീവ്രവലതുപക്ഷവാദിയായ ടോമി റോബിൻസണിന്റെ നേതൃത്വത്തിൽ നടന്ന കുടിയേറ്റവിരുദ്ധ റാലിക്ക് പിന്നാലെയാണ് ബ്രിട്ടീഷ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പൂരിൽ സുരക്ഷ സേനയും യുവാക്കളും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.പൊലീസ് കസ്റ്റഡിയിൽ എടുത്തവരെ...
Social media & sharing icons powered by UltimatelySocial
YouTube
WhatsApp