
മേമുണ്ട: നെരോത്ത് മഠത്തിൽ മന്നോത്ത് എൻ.എം.ഗംഗാധരക്കുറുപ്പ് (76) (റിട്ട. ഡപ്യൂട്ടി തഹസിൽദാർ വടകര) നിര്യാതനായി.ഭാര്യ: ശ്യാമളമക്കൾ: രതീഷ് (ടെക്നോപാർക്ക് , തിരുവനന്തപുരം), രമ്യ (ടീച്ചർ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ )മരുമകൾ: അനുശ്രീസഹോദരങ്ങൾ:ശ്രീധരക്കുറുപ്പ് (റിട്ട. വില്ലേജ് ഓഫീസർ, വേണുഗോപാലൻ(റിട്ട. സീനിയർ മാനേജർ പഞ്ചാബ് നേഷണൽ ബാങ്ക് ), കാർത്യായനി (കുന്നമംഗലം), ശാന്ത (വയനാട് ), പരേതരായ ബാലക്കുറുപ്പ്, ലീലസഞ്ചയനം: ഞായറാഴ്ച
