
കണ്ണൂരിൽ മന്ത്രി വീണ ജോർജിന് കരിങ്കോടി കാണിച്ച കെ എസ് യു നേതാവിന്റെ വടകര തോടന്നൂരിലെ വീടിനു നേരെ ബോംബേറ്കണ്ണൂരിൽ മന്ത്രി വീണ ജോർജിനെതിരെ കരിങ്കൊടി കാണിച്ച് സംഘത്തിലെ കെ.എസ് യുനേതാവ് ബിഥുൻ ബാലൻ്റെവീടിന് നേരെയാണ് ഇന്ന് പുലർച്ചെ ബോംബേറ് ഉണ്ടായത്
വടകര തോടന്നൂരിലെ വീടിന് നേരെയാണ് പുലർച്ചെ രണ്ടര മണിയോടെ ബോംബെറിഞ്ഞത്. വീടിൻ്റെ മുൻവശത്ത് നിന്നാണ് എറിഞ്ഞത്. ആർക്കും പഠിക്കില്ല . ജനൽ ചില്ലുകൾക്കും ചുമരിനും കേട് പാട് പറ്റി. കെ.എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ് ബിഥുൻ ബാലൻ ‘ കണ്ണൂരിലെ സംഭവത്തിൽ ഇദ്ദേഹം അറസ്റ്റിലായിരുന്നു.
