ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ കണ്ണൂർ അന്നൂരിലെ ഹരിമുരളി(അപ്പൂസ്- 27 വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ കണ്ണൂർ...
Year: 2026
വിവാദങ്ങൾക്കിടെ പയ്യന്നൂർ മണ്ഡലത്തിൽ ടി. ഐ. മധുസൂദനൻ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ ചുമരെഴുത്ത് പ്രചാരണങ്ങൾ ആരംഭിച്ചു. ചെറുപുഴ പുളിങ്ങോം ലോക്കൽ പരിധിയിലെ ഇടവരമ്പ്...
കണ്ണൂരിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകനും പിന്നാലെ വൃക്ക രോഗം ബാധിച്ച അച്ഛനും മരിച്ചു.
കണ്ണൂരിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകനും പിന്നാലെ വൃക്ക രോഗം ബാധിച്ച അച്ഛനും മരിച്ചു.
കണ്ണൂരിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകനും പിന്നാലെ വൃക്ക രോഗം ബാധിച്ച അച്ഛനും മരിച്ചു.കണ്ണൂർ കെ കണ്ണപുരത്തെ അർജുൻ പട്ടടത്ത് (26) പി...
കണ്ണൂർ കോർപറേഷൻ മേയർ ഇന്ദിരയ്ക്കെതിരെ എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യേറ്റം: ആശുപത്രിയിൽ പ്രവേശിപ്പിച്ചുകണ്ണൂർ : കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിരയെ എൽ.ഡി.എഫ്...
ഓവുചാലിൽ മലിനജലം ഒഴുക്കിയ ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിൽ.വടകര അക്ളോത് നട ബസ്റ്റോപ്പിന് സമീപം വില്ലുപ്പള്ളി റോഡ് അരികിൽ മലിനജലം പുറത്തേക്കൊഴുക്കിയ ടാങ്കർലോറി...
തലശ്ശേരി മഞ്ഞോടിയിലെ മത്സ്യഫെഡ് സീ ഫുഡ് റസ്റ്റോറന്റ് നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. നല്ല ഭക്ഷണത്തിനായി എത്രദൂരം വേണമെങ്കിലും...
വടകര ഒഞ്ചിയത്തെ മുസ്ലിം ലീഗ് നേതാവ് പുതിയ പുരയിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു.വടകര ഒഞ്ചിയത്തെ മുസ്ലിം ലീഗ് നേതാവ് പുതിയ പുരയിൽ കുഞ്ഞബ്ദുള്ള (67)....
കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വടകര കോടതി കോംപ്ലക്സിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. കെസിജെഎസ്ഓ ജില്ലാ ട്രഷറർ എസ് കെ രുബിന...
ചെറുമകൻ്റെ വിയോഗവാർത്തയറിഞ്ഞഅച്ഛമ്മയും യാത്രയായി. പൊൻമേരി പറമ്പിൽ .ഒമാനിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതത്താൽ നിര്യാതനായ ദീപക്കിൻ്റെ മരണവാർത്തയറിഞ്ഞ അച്ചമ്മ ലീലയും ഹൃദയാഘാതത്താൽ നിര്യാതയായി. വ്യാഴാഴ്ച...
മണിയൂർ മുതുവന സ്വകാര്യ വ്യക്തിയുടെ അഞ്ച് ഏക്കറോളം വരുന്ന പറമ്പിലെ അടിക്കാടുകൾക്ക് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. സമീപത്ത് വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റ്...
