June 19, 2026

പ്രാദേശികം

ന്യൂഇന്ത്യ ഹോട്ടലിന് സമീപം ലോട്ടറി വിൽപന നടത്തുന്നതാഴെഅങ്ങാടി കുയ്യലിന്റവിട കെ.ഹാരിസ് (53) അന്തരിച്ചു. ഭാര്യ: ഷമീമ.മക്കൾ: തഫ്‌സീർ, തസ്‌ലീമ, ഷഹാന. മരുമകൻ: റഫ്ഷാദ്...
തോടന്നൂര്‍ ഉപജില്ല കലോത്സവം 14 മുതല്‍ 18 വരെ തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ, മാറ്റുരക്കുന്നത് 4000 പ്രതിഭകള്‍തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്ററി...
ഇടതുപക്ഷം വിട്ട് എങ്ങും പോകില്ല, ആരും അങ്ങനെ മോഹിക്കേണ്ട: എം മുകുന്ദന്‍. ഇടതുപക്ഷത്തോടുള്ള തന്റെ വിയോജിപ്പുകള്‍ ആത്മ പരിശോധനയെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍....
ഹരിതകേരളം മിഷൻ – “നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ” ക്യാമ്പയിന്റെ ഭാഗമായി ഊർജ സംരക്ഷണ പ്രവർത്തങ്ങൾ മാതൃകാപരമായി ഏറ്റെടുത്ത വടകര സർക്കാർ...
പാൽ ചുരത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചുകണ്ണൂർ കൊട്ടിയൂർ പാൽച്ചുരം ആശ്രമം വളവിന് സമീപം ചരക്കുലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു....
കണ്ണൂർ പയ്യന്നൂരിൽ ബി ജെ പി നേതാവ് ട്രെയിൻ തട്ടി മരിച്ചു.അരവഞ്ചാൽ സ്വദേശി തമ്പാൻ (56) ആണ് മരിച്ചത്ബിജെപി സംസ്ഥാന കൗൺസിൽ അംഗമാണ്.
Social media & sharing icons powered by UltimatelySocial
YouTube
WhatsApp