
മേമുണ്ട പൊന്നാറത്ത് അമ്മാളു അമ്മ( 92) അന്തരിച്ചു.
ഭർത്താവ് പരേതനായ നാരായണൻ നമ്പ്യാർ. മക്കൾ ബാബു (റിട്ട. റേഷനിങ്ങ് കൺട്രോളർ) ഇന്ദിര (റിട്ട – അദ്ധ്യാപിക ചീക്കിലോട് UP സ്കൂൾ ആയഞ്ചേരി ) രമണി, ഗിരിജ, മുരളീധരൻ പൊന്നാറത്ത് (വിമുകത ഭടൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് വില്യാപ്പള്ളി )മരുമക്കൾ: വസന്തകുമാരി പുറമേരി , രാഘവൻ നമ്പ്യാർ പുറമേരി (റിട്ട – JCO MRC), സുരേന്ദ്രൻ (റിട്ട – പ്രധാന അദ്ധ്യാപകൻ കവിയൂർ എം എൽ പി സ്ക്കൂൾ), രമേശൻ ഏറാമല, രാജലക്ഷ്മി ( പ്ലാന്റേഷൻ ഇൻസ്പക്ടർ നെൻ മാറ).
സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമകുറുപ്പ്, ഗോപാല കുറുപ്പ്, പൊന്നാറത്ത് ബാലകൃഷ്ണൻ , നാരായണി അമ്മ, കുഞ്ഞി പാർവ്വതി അമ്മ, ഭാമോദരൻ പൊന്നാറത്ത്സഞ്ചയനം: വ്യാഴം 05/02/2026.
