
നാളെ കോഴിക്കോട് ജില്ലയിൽ UDF ഹർത്താൽ ഇല്ല ഹർത്താൽ എന്ന വ്യാജ പ്രചരണം വ്യാപിക്കുന്നു
പേരാമ്പ്രയിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ട് നാളെ കോഴിക്കോട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ എന്ന വ്യാജ പ്രചരണം സമൂഹ മാധ്യമങ്ങളിൽ വ്യാപിച്ചു വരികയാണ്
യുഡിഎഫ് ഇത്തരം ഒരു ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ല
യുഡിഎഫിന്റെ നേതൃത്വത്തിൽ നാളെ പ്രതിഷേധ പ്രകടനങ്ങളും ഐജി ഓഫീസ് മാർച്ചും മാത്രമാണ് പ്രഖ്യാപിച്ചത്
