
എൻഎച്ച് നിർമ്മാണത്തിനായി പണിത ഗഡറുകൾ തകർന്ന നിലയിൽ.
പയ്യോളി ഇരിങ്ങലിലാണ് നാഷണൽ ഹൈവേയിൽ ഗഡർ തകർന്നുകിടക്കുന്നത്. നിർമ്മാണത്തിലെ പാളിച്ചയാണ് തകരാൻ ഇടയായത് എന്നാണ് പറയപ്പെടുന്നത് ഗഡറിൻ്റെ കോൺക്രീറ്റ് പാളികൾ അടർന്ന് വീണ് ഭീകരമായ അവസ്ഥയിലാണ് ഉള്ളത്ഈ ഗഡറുകൾ നേഷണൽ ഹൈവ്വെ നിർമ്മാണത്തിന് ഉപയോഗിക്കില്ല എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
