കണ്ണൂർ തളിപ്പറമ്പ് തീ പിടുത്തംസംയുക്ത പരിശോധന ആരംഭിച്ചു.
പൊലീസ്, ഫോറൻസിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർഫോഴ്സ് വകുപ്പുകൾ പരിശോധന നടത്തുന്നു. ഉച്ചക്ക് രണ്ട് മണിക്ക് എം വി ഗോവിന്ദന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേരും.