
കണ്ണൂർ പുതിയങ്ങാടിയിൽ പാചക ഗ്യാസ് സിലിണ്ടറിൽചോർച്ച, തീപിടിച്ച് 4 പേർക്ക്,, 2 പേരുടെ നില ഗുരുതരം. ഒറീസ സ്വദേശികളാണ്. അപകടത്തിൽപ്പെട്ടത് രാവിലെ ആറുമണിയോടെയാണ് സംഭവം ഒറീസ സ്വദേശികളായ ശിവ 31 വയസ്സ് നിഗം (40) വയസ്സ് സുഭാഷ് ( 50 ) വയസ്സ് ജിത്തു (28 )വയസ്സ് എന്നിവർക്കാണ് പരിക്കുപറ്റിയത്
