
നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഓൺലൈൻ ഇടങ്ങളിൽ പോസ്റ്റ് ചെയ്ത് ട്രെന്റിനൊപ്പമെത്താൻ മത്സരിക്കുന്നവർ ഇതൊന്ന് ശ്രദ്ധിക്കുക.
സ്വന്തം ഫോട്ടോകൾ ഇതുപോലെ എ.ഐക്ക് നൽകുമ്പോൾ ഭാവിയിൽ ഇത് നിങ്ങളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഓർക്കുക. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ 1930 എന്ന നമ്പറിലോ https://cybercrime.gov.in/ എന്ന റിപ്പോർട്ടിംഗ് പോർട്ടൽ വഴിയോ ഉടൻ ബന്ധപ്പെടുക. നിർമ്മിത ബുദ്ധി ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുക.
#wayanadpolice #artificialintelligence #awareness #keralapolice
