
Bakers Associations BAKE EXPO 2025 എം എൽ എ കെ. കെ. രമ വടകര മണ്ഡലത്തിലെ EXPO പ്രചാരണ പോസ്റ്റർ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് കെ. കെ പ്രഭാകരൻ , സെക്രട്ടറി അഭിലാഷ് ആനന്ദ്, ട്രഷറർ പ്രകാശൻ, ഓർഗനൈസിംഗ് സെക്രട്ടറി നവാസ് MRA, വിജയരാജ് കെ.എം, പവിത്രൻ പി.എം എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റർ പ്രകാശനം നടന്നത്..ഒപ്പം EXPO യിലേക്ക് എം.എൽ.എ യെ ക്ഷണിക്കുകയും, ക്ഷണം സന്മനസ്സോടെ എം.എൽ.എ സ്വീകരിക്കുകയും ചെയ്തു, ജി. എസ്. ടി ഏകീകരണത്തിൽ നമ്മുടെ നിലപാടിനൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ചതിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു

