
രാവിലെ വടകര പുതിയ സ്റ്റാൻഡിൽ വച്ച് ബസ് അപകടത്തിൽ പരിക്കു പറ്റിയ വടകര അടക്കാതെരുവിലെ കോൺഗ്രസ് നേതാവായ പുഷ്പവല്ലി’മരണപ്പെട്ടു.
മഹിള കോൺഗ്രസ്സ് ജില്ല സെക്രട്ടറി വടകര ഓട്ടോറിക്ഷ സൊസൈറ്റിയുടെ വൈസ് പ്രസിഡൻ്റ് വടകര മുൻസിപ്പാലിറ്റി കൗൺസിലർ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
